
മത്തായി ഈശോ
ഇലന്തൂര്‍: ഇടമല മത്തായി ഈശോ (88) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12ന് ഇലന്തൂര്‍ മാര്‍ത്തോമ്മാ വലിയ പള്ളിയില്‍. ഭാര്യ തങ്കമ്മ ഇലന്തൂര്‍ തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ബോസ്, ബിജു, പരേതനായ ബെന്നി. മരുമക്കള്‍: സാലി, മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions