
എം.എ. സാംകുട്ടി
റാന്നി: കൊറ്റനാട് പുത്തൂമുക്ക് പനന്തോട്ടത്തില്‍ എം.എ. സാംകുട്ടി (88) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ കുഞ്ഞൂഞ്ഞമ്മ പെരുമ്പെട്ടി കൊയ്യേത്ത് കുടുംബാംഗം. മക്കള്‍: സജന്, ജോയിസ്, ഗ്രേസ്. മരുമക്കള്‍: നോബി, അനില്‍, റോയി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions