
കെ.വി. രവീന്ദ്രൻ
തലവടി: വെള്ളക്കിണർ കറുകത്തറ വീട്ടിൽ കെ.വി. രവീന്ദ്രൻ (78, റിട്ട. വാട്ടർ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് തലവടിയിലെ മകന്റെ വീട്ടുവളപ്പിൽ. ഭാര്യ രത്നമ്മ പള്ളാത്തുരുത്തി തൈച്ചിറ കുടുംബാംഗം (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്). മക്കൾ: രജി, ഷാജി (ഹെൽത് ഇൻസ്പെക്ടർ, വണ്ടിപ്പെരിയാർ), സിജി (ദുബായ്). മരുമക്കൾ: ഹരികുമാർ (ദുബായ്), ബിന്ദു (ഹെഡ് നഴ്സ്, ചങ്ങനാശേരി താലൂക്ക് ആശുപത്രി), ജ്യോതി (പാലിയേറ്റീവ് കെയർ നഴ്സ്, പത്തനംതിട്ട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions