Obituary
വി.​ടി. ഫി​ലി​പ്

സം​സ്കാ​രം നാ​ളെ വ​ള്ളം​കു​ളം: തു​രു​ത്തി​ക്കാ​ട് പ​ഴ​യ​പീ​ടി​ക​യി​ൽ അ​ന്ത​രി​ച്ച വി.​ടി. ഫി​ലി​പ്പി​ന്‍റെ (83, അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ, ഭോ​പ്പാ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ മ​ധ്യ​പ്ര​ദേ​ശ്) സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മൂ​ന്നി​ന് തു​രു​ത്തി​ക്കാ​ട് സെ​ന്‍റ് ജോ​ൺ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ൽ. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.