
മോഹൻദാസ്
ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പൊന്നച്ചാംവീട് മോഹൻദാസ് (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: സിന്ധു, സന്ധ്യ, നിത്യ. മരുമക്കൾ: ഷിബു, ജയചന്ദ്രൻ, ബാബുരാജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions