Obituary
മൈ​ഥി​ലി​യ​മ്മ

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് ഇ​ട​ത്തോ​ട​ത്ത് ക്രി​സ്റ്റ​ൽ കോ​ട്ടേ​ജി​ൽ എ.​സി. മൈ​ഥി​ലി​യ​മ്മ (93, റി​ട്ട.​അ​ധ്യാ​പി​ക, എ​ൽ​പി​എ​സ് ക​രു​വ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ. ​ശ്രീ​ധ​ര​ന്‍ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ക​ണി​ച്ചു​കു​ള​ങ്ങ​ര സ്കൂ​ള്‍). മ​ക്ക​ൾ: ഇ.​എം. ജ​യ​ശ്രീ (റി​ട്ട. സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക്), എ​സ്. അ​നി​ൽ​കു​മാ​ർ (റി​ട്ട. മാ​നേ​ജ​ർ, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് തൃ​ശൂ​ർ), ഇ.​എം. ശ്രീ​ദേ​വി (എ​ൻ​ജി​നി​യ​ർ), എ​സ്. ബി​ന്ദു​ഘോ​ഷ് (റി​ട്ട. സോ​യി​ൽ ക​ൺ​വ​ർ​സേ​ഷ​ൻ ഓ​ഫി​സ്, ചേ​ർ​ത്ത​ല). മ​രു​മ​ക്ക​ൾ: എ​സ്. സു​രേ​ഷ് (റി​ട്ട. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​ഡ്വ. ജ​ന​റ​ൽ ഓ​ഫി​സ് എ​റ​ണാ​കു​ളം), കെ.​ആ​ർ. ബി​ന്ദു (റീ​ജ​ണ​ൽ മാ​നേ​ജ​ർ, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് തൃ​ശൂ​ർ), ആ​ർ. ശ​ശാ​ങ്ക​ൻ (എ​ൻ​ജി​നി​യ​ർ), കെ.​പി. ഷീ​ബ (എ​ച്ച്എം, ക​ണി​ച്ചു​കു​ള​ങ്ങ​ര ജി​എ​ച്ച്എ​സ്).