Obituary
ഈ​ശ്വ​രി അ​മ്മ

ക​രു​മാ​ലൂ​ർ: വെ​ളി​യ​ത്തു​നാ​ട് അ​റ​യ്ക്ക​ല​ക​ണ്ട​ത്തി​ൽ ഈ​ശ്വ​രി അ​മ്മ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. മ​ക​ൾ: ര​മ്യ. മ​രു​മ​ക​ൻ: മ​നോ​ജ്‌.