
ടി.വി. സണ്ണി
പെരുമ്പാവൂർ: വെങ്ങോല മേപ്രത്തുവടി തുരുത്തിയിൽ ടി.വി. സണ്ണി (63, പൊതുപ്രവർത്തകൻ, വെങ്ങോല സണ്ണീസ് സൗണ്ട് ഉടമ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മേരി (റിട്ട. ഇറിഗേഷൻ വകുപ്പ്). മക്കൾ: എൽദോസ്, അരുൺ. മരുമക്കൾ: റിൻസി, മിസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions