Obituary
ലോ​റ​ൻ​സ്

കു​മ്പ​ള​ങ്ങി: അ​ഴി​ക്ക​കം പു​ത്ത​ൻ​പു​ര​ക്ക​ൽ ലോ​റ​ൻ​സ് (വാ​വ​ച്ച​ൻ-75 )അ​ന്ത​രി​ച്ചു. അ​ഴി​ക്ക​കം ഹോ​ളി മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സം​സ്കാ​രം ഇ​ന്നു 10ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: ജോ​ജ​ൻ, സി​നി, ജെ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: ജി​ൻ​സി, ഷൈ​ജു, ലീ​മ.