
വർഗീസ്
നെടുമ്പാശേരി: അയിരുർ കളപ്പുരയ്ക്കൽ കൊച്ചു വർക്കിയുടെ മകൻ വർഗീസ് (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യമാർ: പരേതയായ മേരി, ലിസി ആലുവ ഞാണയ്ക്കൽ കുടുംബാംഗം. മക്കൾ: ഷൈജോ (ബഹ്റിൻ), ഷിൻഡോ (യുഎസ്എ). മരുമക്കൾ: ലിനി, ബിന്ദുജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions