Obituary
ജോ​മോ​ൻ

മൂ​വാ​റ്റു​പു​ഴ: പെ​രി​ങ്ങ​ഴ ചേ​റ്റൂ​ർ ജോ​മോ​ൻ (47) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മ​ഞ്ജു അ​തി​ര​മ്പു​ഴ ന​ട​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പോ​ൾ, ലി​സ് മ​രി​യ (ഇ​രു​വ​രും മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ളി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).