
കൃഷ്ണകുമാർ
പട്ടാന്പി: പന്തക്കൽപറന്പിൽ പട്ടിത്തറ കണ്ടംശേഖരത്തുവളപ്പിൽ കൃഷ്ണകുമാർ (സുന്ദരൻ- 59) അന്തരിച്ചു. പരേതരായ ഉണ്ണി-കാർത്യായനി ദന്പതികളുടെ മകനാണ്. ഭാര്യ: ലത. മക്കൾ: രമ്യ, കൈലാസ്, ജിത്തു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions