Obituary
ജേ​ക്ക​ബ്

മു​ണ്ടൂ​ർ: അ​റ​ങ്ങാ​ശേ​രി പ​രേ​ത​നാ​യ തോ​മ​സ് മ​ക​ൻ ജേ​ക്ക​ബ്(61) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 9.30ന് ​മു​ണ്ടൂ​ർ ക​ർ​മ​ല​മാ​താ പ​ള്ളി​യി​ൽ. ബ്ര​ദേ​ഴ്സ് ജ്വ​ല്ല​റി, അ​റ​ങ്ങാ​ശ്ശേ​രി ഫൈ​നാ​ൻ​സ്, എ​ന്നി സ്ഥാ​പ​ന​ങ്ങ​ളു​ടെ പാ​ർ​ട്ണ​റാ​ണ്. ഭാ​ര്യ: ഷൈ​നി ജേ​ക്ക​ബ് (മെ​മ്പ​ർ, കൈ​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്). മ​ക്ക​ൾ: ടെ​ൽ​വി​ൻ ജേ​ക്ക​ബ് (ടെ​ക് മ​ഹേ​ന്ദ്ര, ബം​ഗ​ളൂ​രു ), അ​ബി​യ ജേ​ക്ക​ബ്.