
പോള്‍
കല്ലൂര്‍ : പാലക്കപ്പറമ്പ് അരിമ്പൂര്‍ മുള്ളക്കര പോള്‍ (85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് കല്ലൂര്‍ കിഴക്ക് സെന്റ് റാഫേല്‍സ് പള്ളിയില്‍. ഭാര്യ: എല്‍സി. മക്കള്‍: ജോഷി, ഷീജ, റീജ, പ്രീജ. മരുമക്കള്‍: രാജി, പോള്‍, വിന്‍സന്റ്, ടെഡിസണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions