Obituary
മേ​രി

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം ബി​ഷ​പ്സ് ഹൗ​സ് റോ​ഡി​ൽ ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക്കു സ​മീ​പം വാ​ളൂ​ർ മേ​രി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30 ന് ​കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ്. മ​ക്ക​ൾ: ജോ​ൺ​സ​ൺ വാ​ളൂ​ർ (കെ​എ​ൽ​സി​എ കോ​ട്ട​പ്പു​റം രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മി​നി (സി​എ​ച്ച്എ​ഫ് മാ​ള) സി​സ്റ്റ​ർ ലീ​ന വാ​ളൂ​ർ (ഡി​ഡി​സെ​ഡ്, ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ. റാ​ണി, പ​രേ​ത​നാ​യ ജോ​സ്, ഡേ​വീ​സ്.