
ഹൈമാവതി
കൂത്തുപറമ്പ്: കോട്ടയം പൊയിലിലെ കൊളങ്ങര ഹൈമാവതി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കുനിയിൽ അനന്തൻ. മക്കൾ: അജയറാം, രഞ്ജിത്ത്, രാജേഷ്, പരേതനായ രാജീവൻ. മരുമക്കൾ: ഷീല, സിമിന, സുപ്രിയ. സഹോദരങ്ങൾ: രേവതി, പരേതരായ നാണു, ബാലൻ, യശോദ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions