Obituary
പ്ര​സാ​ദ്

പൂ​പ്പ​റ​മ്പ്: കൊ​ന്നാ​ങ്ക​ൽ കെ.​എ​സ്. പ്ര​സാ​ദ് (45) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12 ന് ​പൂ​പ്പ​റ​മ്പ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. സു​ദേ​വ​ൻ-​ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: രാ​ജി (ഒ​റ്റ​ത്തെ, ആ​ല​ക്കോ​ട്). മ​ക്ക​ൾ: അ​നു​ഗ്ര​ഹ, അ​നു​സ്മ​യ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​തീ​ഷ്, സ​ജി​നി.