
മാധവിയമ്മ
ഏരുവേശി : ഇടവൻ ദാവത്ത് മാധവിയമ്മ (85) അന്തരിച്ചു. സംസ്കാരം പൂപ്പറമ്പ് പൊതുശ്മശാനത്തിൽ നടത്തി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു നമ്പ്യാർ. മക്കൾ: രുഗ്മിണി, സരസ്വതി, ലക്ഷ്മി. മരുമക്കൾ: പ്രഭാകരൻ (കാഞ്ഞിലേരി), വിജയരാഘവൻ (ചെറുകുന്ന്), പരേതനായ ബാബു (എറണാകുളം). സഹോദരങ്ങൾ: ജാനകി (കുറുമാത്തൂർ), പരേതരായ കല്യാണി, കുഞ്ഞിരാമൻ നമ്പ്യാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions