Obituary
ഡോ. ​വി.​എ. അ​ഗ​സ്റ്റി​ൻ വെ​ട്ടി​ക്ക​ൽ

ശ്രീ​ക​ണ്ഠ​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വും സാ​മൂ​ഹി​ക -സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന റി​ട്ട. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വെ​ട്ടി​ക്ക​ൽ ഡോ. ​വി.​എ. അ​ഗ​സ്റ്റി​ൻ (65) അ​ന്ത​രി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി​യും ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ മു​ൻ അ​ധ്യ​ക്ഷ​യു​മാ​യ ഡോ. ​കെ.​വി. ഫി​ലോ​മി​ന​യു​ടെ ഭ​ർ​ത്താ​വാ​ണ്. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കോ​ട്ടൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന കൗ​ൺ​സി​ല​ർ, സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ, ശ്രീ​ക​ണ്ഠ​പു​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: ഡോ. ​ആ​ൻ​മ​രി​യ (മ​ര​ട് ഹോ​സ്പി​റ്റ​ൽ, എ​റ​ണാ​കു​ളം), ഡോ. ​അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് (ലൂ​ർ​ദ് ഹോ​സ്പി​റ്റ​ൽ, ത​ളി​പ്പ​റ​മ്പ്). മ​രു​മ​ക​ൾ: അ​നി​ക് ബെ​ല്ലാ​ർ​മി​ൻ (ഐ​ബി​എം, എ​റ​ണാ​കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ലി​ല്ലി ജോ​സ് (എം​എ​സ്എം ഐ ​കോ​ൺ​വെ​ന്‍റ്, ജാ​ർ​ഖ​ണ്ഡ്), ഫാ. ​ജോ​സ് വെ​ട്ടി​ക്ക​ൽ (ജു​ഡീ​ഷ്യ​ൽ വി​കാ​ർ, ത​ല​ശേ​രി അ​തി​രൂ​പ​ത), ഇ​സ​ബെ​ല്ല ഓ​ത​റ​യി​ൽ (റി​ട്ട. അ​ധ‍്യാ​പി​ക, പു​ലി​ക്കു​രു​മ്പ), സാ​ബു (ആ​ൻ മ​രി​യ മെ​ഡി​ക്ക​ൽ​സ്, ശ്രീ​ക​ണ്ഠ​പു​രം).