Obituary
അ​ബ്ദു​ള്ള ഹാ​ജി

പേ​രാ​മ്പ്ര : ആ​വ​ള കു​ട്ടോ​ത്ത് കൊ​മ്മി​ണി​യോ​ട്ടു​മ്മ​ൽ അ​ബ്ദു​ള്ള ഹാ​ജി (104) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ പാ​ത്തു. മ​ക്ക​ൾ: ഹ​സ​ൻ, അ​ബ്ദു​ൾ സ​ലാം, കു​ഞ്ഞാ​മി, ആ​യി​ഷ, പ​രേ​ത​നാ​യ മൊ​യ്തി. മ​രു​മ​ക്ക​ൾ: മൊ​യ്തി ഹാ​ജി ത​റ​വ​ട്ട​ത്ത്, റം​ല, പ​രേ​ത​രാ​യ അ​സ​യി​നാ​ർ, ഫാ​ത്തി​മ.