Obituary
ഗോ​പി

പേ​രാ​മ്പ്ര : എ​ര​വ​ട്ടൂ​ർ പ​ടി​ഞ്ഞാ​റ ക​ണ്ടി​യി​ൽ താ​മ​സി​ക്കും പ​രു​ത്തി​പ്പാ​റ ഗോ​പി (61) അ​ന്ത​രി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി പ​രു​ത്തി​പ്പാ​റ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: പു​ഷ്പ. മ​ക​ൻ: അ​നൂ​പ്. മ​രു​മ​ക​ൾ: പൂ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷീ​ല പ​ള്ളൂ​ർ, സു​രേ​ഷ്, ഷൈ​ല ഇ​രി​ട്ടി.