Obituary
ആ​സ്യ

ക​ടി​യ​ങ്ങാ​ട്: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ കു​ന്നു​മ്മ​ൽ ആ​സ്യ (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ന്നു​മ്മ​ൽ ഇ​ബ്രാ​യി. മ​ക്ക​ൾ: റം​ല, ഗ​ഫൂ​ർ (ഖ​ത്ത​ർ), സു​ബൈ​ദ, സ​ക്കീ​ന. മ​രു​മ​ക്ക​ൾ: ന​സീ​മ (കു​റ്റ്യാ​ടി), ഹം​സ (കൂ​ത്താ​ളി), അ​ബ്ദു​ള്ള​കു​ട്ടി (വെ​ള്ളി​യൂ​ർ).