
മമ്മു
പെരിന്തല്‍മണ്ണ: പൊന്ന്യാകുര്‍ശി ഇടുക്കുംമുഖത്തെ പരേതനായ ആലിയുടെ മകന് തട്ടാന്‍തൊടി മമ്മു (73) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ വലിയതൊടി ജമീല (വിളയൂര്‍), കേലച്ചംതൊടി ആമിന (വലമ്പൂര്‍). മക്കള്‍: സാജിത, സലീന. മരുമക്കള്‍: അബൂബക്കര്‍, കരീം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions