Obituary
ജെ. ​രാ​ധാ​കൃ​ഷ്ണ​ന്‍

നി​ല​മ്പൂ​ര്‍ : ക​രു​ളാ​യി ജെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഇ. ​വ​സ​ന്ത​കു​മാ​രി. കെ​എം​എ​ച്ച്എ​സ്എ​സ് റി​ട്ട​യേ​ര്‍​ഡ് പ്രി​ന്‍​സി​പ്പ​ൽ, സി​പി​എം നി​ല​മ്പൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ം, ക​രു​ളാ​യി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​, കേ​ര​ള ക​ര്‍​ഷ​ക​സം​ഘം നി​ല​മ്പൂ​ര്‍ ഏ​രി​യാ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ്, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ്, കെ​എ​സ്ടി​എ സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി, ബാ​ല​സം​ഘം ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം, ക​രു​ളാ​യി റൂ​റ​ല്‍ സ​ഹ​ക​ര​ണ സം​ഘം, ക​രു​ളാ​യി പാ​ലി​യേ​റ്റീ​വ് എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​എന്നീ നിലകളിൽ പ്രവർ ത്തിച്ചിട്ടുണ്ട്.