Obituary
ജോ​ർ​ജ്

പ​ന്ത​ല്ലൂ​ർ: ക​പ്പ​ലു​മാ​ക്ക​ൽ ജോ​ർ​ജ് (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജെ​സി (ന​ഴ്സ്, ഇ​സ്ര​യേ​ൽ)​ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, പൂ​ഴി​ത്തോ​ട് ഇ​ട​വ​ക. മ​ക്ക​ൾ: ലി​യോ​ൺ (ദു​ബാ​യ്), ഷാ​രോ​ൺ (വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: സോ​ഫി, ബേ​ബി, മേ​രി​ക്കു​ട്ടി, ജോ​ഷി, ഷാ​ജു​മോ​ൻ, ബി​നു.