
മുഹമ്മദ് നസീബ്
മണ്ണാര്‍മല: കൂരിക്കുന്നിലെ ചെറിയാലിച്ചെത്ത് മുഹമ്മദ് നസീബ് എന്ന ഷിബു (26) അന്തരിച്ചു. ഒരു മാസം മുന്‍പ് മക്കയില്‍നിന്ന് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. പിതാവ്: അബ്ദുല്‍ നാസര്‍. മാതാവ്: ഷവര്ബാനു മേനക്കുത്ത് ചെറുകര. സഹോദരങ്ങള്‍: മുഹമ്മദ് നിഹാല്‍, മുഹമ്മദ് നിഹാന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions