
ഏലിയാമ്മ
മാനന്തവാടി: ചെറ്റപ്പാലം ചെങ്ങമനാട്ട് ഏലിയാമ്മ (86) അന്തരിച്ചു. കോലഞ്ചേരി വലിയകത്തൂട്ട് കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ കുര്യാക്കോസ്. മക്കള്‍: ശാന്തമ്മ, സണ്ണി (കോണ്ട്രാക്ടര്), സ്കറിയ (കോണ്ട്രാക്ടര്).മരുമക്കള്‍: തങ്കച്ചന് നെല്ലിപൊയില്‍, ലീന സണ്ണി, ലിഷ സ്കറിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions