Obituary
സ​രോ​ജി​നി​യ​മ്മ

പേ​രൂ​ര്‍​ക്ക​ട: മ​ണ്ണാ​മ്മൂ​ല ദേ​വി​ക ഭ​വ​നി​ല്‍ സ​രോ​ജി​നി​യ​മ്മ (83) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍ നാ​യ​ർ. മ​ക്ക​ള്‍: രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍. മ​രു​മ​ക്ക​ള്‍: മീ​നാം​ബി​ക, ല​ക്ഷ്മി. സ​ഞ്ച​യ​നം വെ​ള്ളി ഒ​ന്പ​തി​ന്.