
എസ്.രാധാമണി
ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾ മുക്ക് പട്ടരുവിള വീട്ടിൽ അവനവഞ്ചേരി ക്ഷീരോത്പാദക സഹകരണസംഘം ജീവനക്കാരി എസ്.രാധാമണി (58) അന്തരിച്ചു. ഭർത്താവ്: കെ.എൻ.മോഹനൻ നായർ (അയ്യപ്പൻ). മക്കൾ: എം.ആർ.അരുൺ (സോഫ്റ്റ് വെയർ എൻജിനിയർ, ടെക്നോപാർക്ക്), ഡോ.എം.ആർ അരുണ(ദന്തൽ സർജൻ). മരുമക്കൾ: എൽ.ആർ.ശ്രീലക്ഷ്മി (സോഫ്റ്റ് വെയർ എൻജിനിയർ, എസ്ടിഎം ഡോക്ക്സ്, മലയിൻകീഴ്)), അരുൺ ജി.നായർ(സോഫ്റ്റ് വെയർ എൻജിനിയർ, നാവിക് ടെക്നോപാർക്ക്). സഞ്ചയനം നാളെ രാവിലെ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions