Obituary
റാ​ഹേ​ൽ ഉ​ണ്ണു​ണ്ണി

പു​ന​ലൂ​ർ: നെ​ല്ലി​പ്പ​ള്ളി താ​ഴേ​പു​ത്ത​ൻ വീ​ട്ടി​ൽ റാ​ഹേ​ൽ ഉ​ണ്ണു​ണ്ണി (പൊ​ടി​യ​മ്മ - 97 ) അ​ന്ത​രി​ച്ചു.​സം​സ്ക്കാ​രം നാ​ളെ രാ​വി​ലെ ഭ​വ​ന​ത്തി​ലെ ശു​ശ്രു​ഷ​ക​ൾ​ക്ക് ശേ​ഷം 11മ​ണി​ക്ക് വാ​ള​ക്കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ​ഭർ​ത്താ​വ് :പ​രേ​ത​നാ​യ മ​ത്താ​യി ഉ​ണ്ണു​ണ്ണി. മ​ക്ക​ൾ : ലീ​ലാ​മ്മ, ലി​സി, മോ​ൻ​സി. മ​രു​മ​ക്ക​ൾ :ബാ​ബു, അ​ച്ച​ൻ​കു​ഞ്ഞ്, മി​നി.