
അമ്മിണി
നിലമ്പൂർ: വീട്ടിച്ചാൽ രാമംകുത്ത് താമസിക്കുന്ന കുണ്ടലിക്കാടൻ അമ്മിണി (84) അന്തരിച്ചു. ഭർത്താവ്:പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: സതീശൻ, സുമതി, സുധീർ. മരുമക്കൾ: ബിന്ദു, നാരായണൻ കുട്ടി, ജ്യോതി കൃഷ്ണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions