
ലക്ഷ്മണന്
കുറ്റിപ്പുറം: ബംഗ്ലാംകുന്ന് പാലക്കത്തറ ലക്ഷ്മണന് (65) അന്തരിച്ചു. മുന്‍ കെഎസ്എഫ്ഇ ജീവനക്കാരനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: പരേതയായ ജാന്‍സി. മക്കള്‍: കണ്ണന്, ആതിര, അനിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions