
സീതി കോയ
നിലമ്പൂർ: കൊച്ചിൻ ബേക്കറി ഉടമയായിരുന്ന പൊലിസ് ക്യാന്പ് റോഡിൽ കോട്ടപ്പുറത്ത് സീതികോയ ( 62) അന്തരിച്ചു ഭാര്യ: സീന. മക്കൾ: ആദിൽ (മെർച്ചന്റ് നേവി), അഫ്രീദ്, ഹെന്ന (ഐഐടി, മുംബൈ) മരുമക്കൾ: നിസാമുൽ ഹക്ക് (സൈക്കോളജിസ്റ്റ്, ആംസ്റ്റർ മിംസ്, കോഴിക്കോട്), റബീഅ (ഗവേഷക , കാലിക്കറ്റ് സർവകലാശാല) .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions