
മുഹമ്മദ് റാഫി
പട്ടിക്കാട്: പറമ്പൂര് 19-ലെ കാരയില്‍ മുഹമ്മദ് റാഫി (42) അന്തരിച്ചു. നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായിരുന്നു. പിതാവ്: കാരയില്‍ ഹംസ. മാതാവ്: വെള്ളാഞ്ചോല റഹ്മത്ത് (കക്കൂത്ത്). ഭാര്യ: പന്തല്ലൂരിലെ ചെറുകപ്പള്ളി റസിയാബി. ഏകമകന് :റദ്വാന്. സഹോദരങ്ങള്‍: ജസീര്‍, ജിഷാര്‍, ഹസ്മിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions