Obituary
ചാ​ക്കോ

വെ​റ്റി​ല​പ്പാ​റ: വാ​ലു​മ്മേ​ൽ ചാ​ക്കോ (87) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 3.30 ന് ​വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​സ്ത്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സാ​മ്മ പു​ലി​പ​റ​മ്പി​ൽ. (നീ​റ​ന്താ​നം). മ​ക്ക​ൾ: രാ​ജു, സാ​ബു, ബേ​ബി, ബി​ൻ​സ​ൺ. മ​രു​മ​ക്ക​ൾ: അ​നി പു​ത്ത​ന​ങ്ങാ​ടി​ത്ത​റ, പ്രി​നി പാ​ല​ക്കോ​ട്ടി​ൽ, സി​ന്ധു ക​ള​പ്പു​ര​ക്ക​ൽ, ജി​സ്‌​മി കോ​ലോ​ത്തും പ​ട​വി​ൽ.