Obituary
രാ​മ​ന്‍

മാ​ന​ന്ത​വാ​ടി: വി​ന്‍​സ​ന്‍റ്ഗി​രി പാ​ണ്ട​ഞ്ചേ​രി രാ​മ​ന്‍ (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ള്‍: ബി​ശ്വ​പ്ര​കാ​ശ് (പി​ഗ് ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി), ജ​യ​പ്ര​കാ​ശ്, സു​ഹാ​സ്, നി​ശാ​ന്ത് (സി​പി​എം വി​ന്‍​സ​ന്‍റ്ഗി​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), ര​ജ​നീ​ഷ്. മ​രു​മ​ക്ക​ള്‍: ഷൈ​ല, സു​മ, സ​ബി​ത, സു​നി​ത (അ​ക്കൗ​ണ്ട​ന്‍റ്, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്), സീ​മ.