Obituary
ചാ​ത്തു​ക്കു​ട്ടി

പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ​യി​ലെ കൊ​ല്ല​പ്പ​ണി​ക്കാ​ര​ൻ ച​ക്ക​ര​ക്കൊ​ല്ലി​യി​ലെ ചാ​ലി​ൽ മീ​ത്ത​ൽ ചാ​ത്തു​ക്കു​ട്ടി (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: നാ​രാ​യ​ണി.​മ​ക്ക​ൾ : മോ​ഹ​ന​ൻ കൂ​ത്താ​ളി, ബാ​ല​കൃ​ഷ്ണ​ൻ കൂ​വ​പ്പൊ​യി​ൽ, ച​ന്ദ്രി​ക താ​മ​ര​ശേ​രി (മാ​ളി​ക്ക​ട​വ് ഐ​ടി​ഐ സ്റ്റാ​ഫ്), സൗ​മി​നി (കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര). മ​രു​മ​ക്ക​ൾ: പ്ര​സീ​ത, സി​ന്ദു, പ​രേ​ത​നാ​യ ദേ​വ​ദാ​സ്, ഗം​ഗാ​ധ​ര​ൻ. പ​ടം