Obituary
മ​റി​യ​ക്കു​ട്ടി

ചേ​ര്യം​കൊ​ല്ലി: കു​ഴി​ക​ണ്ണി​യി​ല്‍ മ​റി​യ​ക്കു​ട്ടി (92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10 ന് ​ചു​ള്ളി​യാ​ന ഗു​ഡ്ഷെ​പ്പേ​ഡ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി. മ​ക്ക​ള്‍: ജോ​സ​ഫ്, ജോ​ണി, ജോ​ര്‍​ജ്, ജെ​സി, ലി​ല്ലി, സേ​വ്യ​ര്‍, മേ​രി, ടോ​മി. മ​രു​മ​ക്ക​ള്‍: അ​ന്ന​ക്കു​ട്ടി, മേ​രി, ബി​ന്‍​സി, ത​ങ്ക​ച്ച​ന്‍, ജ​യിം​സ്, ലി​സി, സ​ണ്ണി, മി​നി.