
അന്നക്കുട്ടി
തോട്ടുമുക്കം: തോട്ടത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നക്കുട്ടി (88) അന്തരിച്ചു. പുഷ്പഗിരി എടപ്പാറയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി.മക്കൾ: പരേതനായ ജോസഫ്, സോഫി, സണ്ണി (യുകെ), സിസ്റ്റർ ഷീല ആന്റണി (സെന്റ് ആന്റണി, മൈസൂർ).മരുമക്കൾ: സെലിൻ മാച്ചുകുഴിയിൽ (തിരുവമ്പാടി), പരേതനായ ജോസ് കാക്കനാട്ട്, പരേതയായ ഫാൻസി പള്ളത്ത് (നെല്ലിപ്പൊയിൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions