
നിയ തെരേസ് ബിജു
കടുമേനി: കാഞ്ഞിരത്തിങ്കൽ നിയ തെരേസ് ബിജു (12) അന്തരിച്ചു. കാഞ്ഞിരത്തിങ്കൽ ബിജു തോമസിന്റെയും പുത്തൻപുരയ്ക്കൽ സിനിയുടെയും മകളാണ്. സഹോദരങ്ങൾ: നവീൻ ടോം ബിജു, നയന റോസ് ബിജു, പരേതയായ നയൻ മരിയ ബിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions