
വർക്കി
നെല്ലിയോടി: ആദ്യകാല കുടിയേറ്റ കർഷകൻ പാറടിയിൽ വർക്കി (വക്കച്ചൻ-80) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് നെല്ലിയോടി സെന്റ് ജൂഡ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോസഫ്, മിനി, ഷീബ. മരുമക്കൾ: സാബു, തങ്കച്ചൻ (ദീപിക ഏജന്റ്, മാങ്ങോട്), ദീപ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions