
തോമസ്
വിളക്കന്നൂർ: ചൊവ്വാറ്റുകുന്നേൽ സി.ജെ. തോമസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ: തെയ്യാമ്മ പടിഞ്ഞാറതൊട്ടിയിൽ കുടുംബാംഗം. മക്കൾ: പ്രവീഷ്, അജേഷ്, ബിജേഷ്. മരുമക്കൾ: കുമാരി, സോണിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions