Obituary
ഏ​ലി​ക്കു​ട്ടി

വാ​യാ​ട്ടു​പ​റ​മ്പ്: ബാ​ല​പു​രം ന​ട​യ്ക്ക​ൽ ഏ​ലി​ക്കു​ട്ടി (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കോ​ട്ട​യം കാ​ട്ടാം​പാ​ക്ക് ന​ടു​വി​ലെ പു​ളി​യ​നാ​പേ​ട്ട​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ന​ട​യ്ക്ക​ൽ ചാ​ണ്ടി. മ​ക്ക​ൾ: ത്രേ​സ്യാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ, വാ​യാ​ട്ടു​പ​റ​മ്പ്), ചി​ന്ന​മ്മ, ജോ​ൺ​സ​ൺ ന​ട​യ്ക്ക​ൽ (ഇ​രു​വ​രും ബാ​ല​പു​രം), ഡോ​ൾ​സ് (മ​ഞ്ച, യു​എ​സ്എ), പ​രേ​ത​രാ​യ സി​സ്റ്റ​ർ ആ​ൻ​സ് എ​സ്എ​ച്ച് ന​ട​യ്ക്ക​ൽ (തൊ​ക്കി​ല​ങ്ങാ​ടി), ഫാ. ​ജെ​യിം​സ് (ക്ല​രീ​ഷ​ൻ കോ​ൺ​ഗ്രി​യേ​ഷ​ൻ, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: അ​ഗ​സ്റ്റി​ൻ കൈ​തോ​ലി​ൽ (അ​രീ​ക്ക​മ​ല), മാ​ത്യൂ​സ് (മ​ഞ്ച, യു​എ​സ്എ).