Obituary
ഷൈ​മ

കോ​ള​യാ​ട്: കൊ​മ്മേ​രി​യി​ലെ സ​ന്നി​ധാ​ൻ‌ വീ​ട്ടി​ൽ കീ​ത്തേ​രി​ക്ക​ണ്ട് ഷൈ​മ (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ​ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: കെ.​പി. ദ​യാ​ന​ന്ദ​ൻ. തോ​ട്ട​ട​യി​ലെ പ​രേ​ത​രാ​യ ഭ​ര​ത​ൻ-​റി​ട്ട. അ​ധ്യാ​പി​ക ലീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ :ആ​ദ​ർ​ശ് (എ​ൻ​ജി​നി​യ​ർ, വാ​ക്ക​രോ ക​മ്പ​നി, ന്യൂ​ഡ​ൽ​ഹി ). അ​ഭി​ന​വ് (വി​ദ്യാ​ർ​ത്ഥി സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​യാ​ട്) സ​ഹോ​ദ​ര​ൻ: ഷാ​ജി (സൗ​ദി അ​റേ​ബ്യ ).