Obituary
വ​ർ​ഗീ​സ്

പെ​രു​മ്പ​ട​വ്: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കൊ​ത്തി​ത്ത​റ വ​ർ​ഗീ​സ് (വാ​വ​ച്ചേ​ട്ട​ൻ-97) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ൾ: വ​ത്സ​മ്മ, ലീ​ലാ​മ്മ, ജോ​സ്, മേ​ഴ്സി, ജോ​ൺ​സ​ൺ, ലി​സി, പ​രേ​ത​നാ​യ ജോ​യി. മ​രു​മ​ക്ക​ൾ: അ​പ്പ​ച്ച​ൻ പാ​റ​ത്ത​റ, റോ​സ​മ്മ പൊ​യ്ക​യി​ൽ, പോ​ൾ ച​ക്ലോ​ത്ത്, മി​നി ചി​ര​ട്ട​വേ​ലി​ൽ, ജോ​ഷി മു​ള​ന്താ​ന​ത്ത്, പ​രേ​ത​രാ​യ ത​ങ്ക​ച്ച​ൻ കു​രി​ക്കാ​ട്ടി​ൽ.