Obituary
ഷി​ബു സി​റി​യ​ക്

ക​ല്ല​റ: വ​ട്ട​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ സി​റി​യ​ക്കി​ന്‍റെ മ​ക​ന്‍ ഷി​ബു സി​റി​യ​ക് (സി​ബി-56) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 3.30 ന് ​ക​ല്ല​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ പ​ഴ​യ പ​ള​ളി​യി​ല്‍. ഭാ​ര്യ: സി​മി ക​രി​പ്പാ​ടം മു​ണ്ട​യ്ക്ക​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​ഞ്ജ​ന ഷി​ബു (ബം​ഗ​ളൂ​രു), അ​പ​ര്‍​ണ ഷി​ബു (യു​കെ). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ ബേ​ബി, സ​ണ്ണി, സാ​ബു, ജോ​സ്, മി​നി, അ​ല​ക്‌​സ്.