
ആലീസ് ജോസഫ്
ചേര്‍പ്പുങ്കല്‍: ചേന്നാമറ്റം ചേപ്പുംപാറ കോക്കാട്ട് ആലീസ് ജോസഫ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ചേര്‍പ്പുങ്കലിലുള്ള മകന് ജോഷിയുടെ ഭവനത്തില്‍ ആരംഭിച്ച് 11.30 ന് ചേപ്പുംപാറ മര്‍ത്ത് മറിയം പള്ളിയില്‍. പരേത അയര്‍ക്കുന്നം പുളിങ്ങാത്തില്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.സി. ഔസേഫ്. മക്കള്‍: മരിയ (റിട്ട. മാര്‍ ഇവാനിയോസ് ഐടിഐ, പാമ്പാടി), തെരേസ (ആവില കേളജ് ഓഫ് എഡ്യൂക്കേഷന്‍, ഇടക്കൊച്ചി), സൂസന് (റിട്ട. വില്ലേജ് ഓഫിസര്‍), ജോഷി (എസ്ബി കോളജ് ചങ്ങനാശേരി), ലീന (യുകെ), ജിയോ (കുവൈറ്റ്), അനി (ഓസ്ട്രേലിയ), ജൂലി (ഒപ്റ്റിക്കല്‍ അവെന്യൂ മാവേലിക്കര), ജോബി (ഖത്തര്‍). മരുമക്കള്‍: ജോസ് മാത്യു കൊറകുന്നേല് ആനിക്കാട്, സെബാസ്റ്റ്യന്‍ വളര്‍കോട്ട് ചെമ്പിളാവ് (റിട്ട.എസ് എച്ച് കോളജ് തേവര), പരേതനായ സെബാസ്റ്റ്യന്‍ പുളിവേലില്‍ തലയോലപ്പറമ്പ്, ബിനി നെല്ലിക്കയം വലവൂര്‍ (കൃഷിവകുപ്പ് കോട്ടയം), ആന്റണി ചാക്കോ കിഴക്കേച്ചിറ കുടമാളൂര്‍ (യുകെ), മാര്‍ഗരറ്റ് മലയില്‍ മോനിപ്പള്ളി (കുവൈറ്റ്), സാജു മാത്യു കൈതമറ്റം പാമ്പാടി (ഓസ്ട്രേലിയ), ഷാജു പേരാത്തേരില്‍ ചെട്ടികുളങ്ങര (ഒപ്ടിക്കല്‍ അവന്യു മാവേലിക്കര), ജോമോള്‍ നെല്ലിക്കാക്കുഴിയില്‍ തോട്ടയ്ക്കാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions