
ഏലിയാമ്മ വർഗീസ്
മാടപ്പള്ളി: മാറാട്ടുകളത്തിൽ ഏലിയാമ്മ വർഗീസ് (ഏലിക്കുട്ടി-96) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിൽ ആരംഭിച്ച് മാടപ്പള്ളി ചെറുപുഷ്പം പള്ളിയിൽ. പരേത ചമ്പക്കര മടുക്കയ്ക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ വർഗീസ് ജോസഫ് . മകൾ: അന്നമ്മ ചെറിയാൻ. മരുമകൻ: പരേതനായ എം. സി. ചെറിയാൻ മാറാട്ടുകളം. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions