
എം.വി. കുര്യൻ
പേരൂർ : നൂഴായിതടത്തിൽ എം.വി. കുര്യൻ (89, റിട്ട. സെക്രട്ടറി ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ ത്രേസ്യാമ്മ കാവാലം കൊച്ചുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: കൊച്ചുറാണി, ജോർജുകുട്ടി, മാത്തുക്കുട്ടി, സോണി (യുകെ), അവറാച്ചൻ (യുകെ), പ്രിയ (കാനഡ). മരുമക്കൾ: സാബു സെബാസ്റ്റ്യൻ ഇടശേരി തടത്തിൽ (വയല), ജമി പൂതക്കുഴി (മീനച്ചിൽ), ബിൻസി പാറപ്പള്ളിയിൽ കോതനല്ലൂർ (യുകെ), എൽജോമ പാലവേലിൽ കാണക്കാരി (യുകെ), റെക്സ് ഇത്തിപറമ്പിൽ (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions