
അനിൽ തോമസ്
മല്ലപ്പള്ളി: ജിയാൻ വില്ലയിൽ അനിൽ തോമസ് (53) അന്തരിച്ചു.സംസ്കാരം നാളെ ഒന്നിന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: രഞ്ജിനി അനിൽ. മക്കൾ: ജിജോ എ. തോമസ് (യുകെ), ആൻ മരിയാ എ.തോമസ്. മരുമകൾ: ശില്പ ജിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions